

രാമന്തളി: വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കെ എം ത്വാഹിറ (48) നിര്യാതയായി. പരേതനായ പൊന്നിച്ചി അബ്ദുറഹിമാന്റെയും കെ എം ഫാത്തിമയുടെയും മകളാണ്.

ഭര്‍ത്താവ്: കുരിക്കളെ പീടികയില്‍ അബ്ദുല്‍ റഹ്മാന്‍. മക്കള്‍: ആയിഷ, ആസിറ. സഹോരങ്ങള്‍ അശ്‌റഫ്, റാഷിദ്, ജമീല, ഖദീജ.
