കട്ടപ്പന എസ് ഐ തൂങ്ങി മരിച്ച നിലയില്‍

Web Desk
0 Min Read

തൊടുപുഴ: കട്ടപ്പന ട്രാഫിക്ക് എസ് ഐ ജെയിംസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടന്‍മേട് പൊലീസ് ക്വട്ടേഴ്‌സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്.

city exchange

മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

TAGGED:
Share This Article
Leave a Comment
error: Content is protected !!