

ദോഹ: കെ ബി എഫ് പൊന്നോണം പരിപാടി എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.


ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ 50 ദിവസം ഐ എം വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്, എ പി മണികണ്ഠന്, ഇ പി അബ്ദുറഹ്മാന്, വിനോദ് വി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

