കെ സി അബ്ദുറഹ്‌മാന്‍ ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ നിര്യാതനായി. ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ചാരിറ്റി ഉദ്യോഗസ്ഥനും പരേതനായ കെ സി അബ്ദുല്ല മൗലവിയുടെ മകനുമായ കെ സി അബ്ദുറഹ്‌മാനാണ് മരിച്ചത്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

city exchange
Share This Article
Leave a Comment
error: Content is protected !!