NEWS
കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പ് സംഗമവും നടത്തി
ആലുവ: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പ് യോഗവും മുന്‍ ജില്ലാ പ്രസിഡന്റ് എം പി ബാവ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍ നാസര്‍ ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് അധ്യക്ഷത വഹിച്ചു.
മുന്‍ ജില്ലാ ഭാരവാഹികളായ പി കെ അബൂബക്കര്‍, പി എം റഫീഖ് ജില്ലാ പ്രസിഡന്റ് പി എ ഖമറുദ്ദീന്‍ എ എ മനാഫ്, റെഷീദ് കുന്നുകര, ഇ എഫ് സാദിഖലി, പി എ സുഹറാബി, എം സുനിത, കെ കെ സജീന, ഇ എം റഹീമ, ടി എ മുഹമ്മദ് ശാഫി, എന്നിവര്‍ പ്രസംഗിച്ചു.
Continue Reading