കേരള അറബിക്ക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

കൊച്ചി: കേരള അറബിക്ക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. എ എ ജാഫര്‍ (പ്രസിഡന്റ്), എം തമീമുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), ഇ ഐ സിറാജ് മദനി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇ മുസ്തഫ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

city exchange

മറ്റു ഭാരവാഹികളായി എസ് ഹിഷാമുദ്ദീന്‍, ഇ ഐ മുജീബ്, പി എ അബ്ദുല്‍ നാസര്‍, നാദിര്‍ഷ ടി, കെ കെ എസ് ഫസല്‍ തങ്ങള്‍, ഷഫീര്‍ ഖാസിമി, ഇ സി നൗഷാദ്, എസ് എം സിറാജുദ്ദീന്‍ (വൈസ് പ്രസിഡന്റുമാര്‍), അനസ് എം അഷറഫ്, കെ എസ് യാസിര്‍, അന്‍സാര്‍ ചിതറ, അന്‍വര്‍ ടി എം, അബ്ബാസ് എച്ച് അന്‍വര്‍ പള്ളിക്കല്‍, സിമി സുന്ദരന്‍, ടി കെ അബൂബക്കര്‍ (സെക്രട്ടറിമാര്‍), ടി ഖദീജ (വനിതാ വിംഗ് ചെയര്‍പേഴ്‌സണ്‍), ഇ കെ സുമി മോള്‍ (ജനറല്‍ കണ്‍വീനര്‍), ഹസീന നവാസ്, മുബീന പള്ളിക്കല്‍ (കോ-ഓഡിനേറ്റര്‍മാര്‍), ഹയര്‍ സെക്കന്ററി വിംഗ്: ഡോ. എ ജെ ബദറുദ്ദീന്‍ (ചെയര്‍മാന്‍), മുഹമ്മദ് മുബാറക്ക് (കണ്‍വീനര്‍), യഹിയ എം എസ് (കോ-ഓഡിനേറ്റര്‍), ഐ ടി വിംഗ്: സിദ്ദീഖ് കൊല്ലം ചെയര്‍മാന്‍, കെ എം ഗഫൂര്‍ കണ്‍വീനര്‍, എം ടി ഷമീം, പി എ സുള്‍ഫിക്കര്‍ കോ-ഓഡിനേറ്റര്‍മാര്‍, അകാദമിക് വിംഗ് കെ പി റസ്ല ചെയര്‍പേഴ്‌സണ്‍, അജ്മല്‍ സി എ കണ്‍വീനര്‍.

Share This Article
Leave a Comment
error: Content is protected !!