കെ ജെ ജോസഫ് നിര്യാതനായി

Web Desk
0 Min Read

ഇടപ്പള്ളി: പുളിങ്കുന്ന് കാക്കരപ്പടിക്കല്‍ കെ ജെ ജോസഫ് (86) നിര്യാതനായി. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. സംസ്‌ക്കാരം ജൂണ്‍ 19ന്‌ വൈകിട്ട് നാല് മണിക്ക് കാക്കനാട് വിജോ ഭവന്‍ സെമിത്തേരിയില്‍.

city exchange

ഭാര്യ: പരേതയായ ഫിലോമിന. പറമ്പി കുടുംബാംഗം. മക്കള്‍: ജെറാഡ് ജോസഫ്, അനു ജോസഫ്. മരുമക്കള്‍: ട്രീസ തേക്കനാട്ട് പാറായി, ജോജോ കരിപ്പാപറമ്പില്‍.

Share This Article
Leave a Comment
error: Content is protected !!