കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ മീറ്റ്

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഫ്ത്താര്‍ മീറ്റ് തുമാമ കെ എം സി സി ഓഫീസില്‍ സംഘടിപ്പിച്ചു. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.

city exchange

ജില്ലാ പ്രസിഡണ്ട് ടി ടി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ബഹാഉദ്ദീന്‍ ഹുദവി റമദാന്‍ സന്ദേശം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ ടി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!