മലയാളി വീട്ടമ്മ ഖത്തറില്‍ നിര്യാതയായി

Web Desk
0 Min Read

ദോഹ: ഒരു വര്‍ഷത്തോളമായി അര്‍ബുദ ചികിത്സയിലുള്ള മലയാളി വീട്ടമ്മ ഖത്തറില്‍ നിര്യാതയായി. ഗുരുവായൂര്‍ സ്വദേശിനി ശഹ്‌റു കബീര്‍ (50) ആണ് മരിച്ചത്.

city exchange

ഭര്‍ത്താവ്: പി കെ കബീര്‍. മക്കള്‍: ഫര്‍സാന്‍ കബീര്‍, ദില്‍വര്‍ ഹന്ന. മൃതദേഹം ഇന്ന് തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയായ അല്‍ ഇഹ്‌സാന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!