കെ എം സി സി നേതാവ് നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി നിലമ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റും കെ എം സി സി സംസ്ഥാന കൗണ്‍സിലറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മജീദ് മൂത്തേടം നാട്ടില്‍ അന്തരിച്ചു.

city exchange

ഭാര്യ: ജെസീന. മക്കള്‍: നെദീര്‍, നെദമോള്‍, നത്‌റാന്‍, ഹംദാന്‍. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: മറിയുമ്മ.

Share This Article
Leave a Comment
error: Content is protected !!