കെ എന്‍ എം മര്‍കസുദ്ദഅവ കൊടുങ്ങല്ലൂര്‍ മണ്ഡലം ഭാരവാഹികള്‍

Web Desk
1 Min Read

കൊടുങ്ങല്ലൂര്‍: കെ എന്‍ എം മര്‍കസുദ്ദഅവ കൊടുങ്ങല്ലൂര്‍ മണ്ഡലം എന്റിച്ച് കോണ്‍ഫറന്‍സ് സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാകിര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ഐ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

city exchange

ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി, സൗത്ത് സോണ്‍ വൈസ് പ്രസിഡന്‍് വി എച്ച് ഇസ്ഹാഖ്, കെ എം ഹുസൈന്‍, ഹാജറ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. 2024- 27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.

വി എച്ച് ഇസ്ഹാഖ് ബുസ്താനി (പ്രസിഡന്റ്), കെ യു ഇബ്രാഹിം കുട്ടി (സെക്രട്ടറി), മുഹമ്മദ് ഹബീബ് (ട്രഷറര്‍), കെ കെ മുഹമ്മദ് ശരീഫ്, എം എ അബ്ദുസ്സലാം, ടി കെ അഷറഫ് (വൈസ് പ്രസിഡന്റ്മാര്‍), കെ എം ഹുസൈന്‍, കെ എ സിദ്ദീഖ്, കെ കെ ആസാദ് (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

വരണാധികാരി പി.കെ അബ്ദുല്‍ ജബ്ബാര്‍ കൈപമംഗലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!