

കോഴിക്കോട്: ജ്ഞാനവും വിദ്യാഭ്യാസവും രണ്ടാണെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെയാണ് ജ്ഞാനമെന്ന് വിളിക്കുന്നതെന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. മര്‍കസ് നോളജ് സിറ്റി ബിസിനസ് സ്‌കൂള്‍ എയ്മര്‍ പ്രൊജക്ട് ലോഞ്ചിംഗുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം.

