കോഴിക്കോട് എന്‍ ഐ ടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Web Desk
0 Min Read

കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശിയും കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമായ യശ്വന്ത് (18) ആണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.

city exchange

ഓണ്‍ലൈനില്‍ പണം നഷ്ടപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അശ്വന്തിന്റെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share This Article
Leave a Comment
error: Content is protected !!