

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ കാണാന്‍ ദോഹയിലെത്തിയ മലയാളി യുവാവ് നിര്യാതനായി. എറണാകുളം പാലാരിവട്ടം ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് മരിച്ചത്.

ഭാര്യ: അനു മാത്യു. മകന്‍: മീഖാ ജോര്‍ജ്. പിതാവ്: അഡ്വ. ജോണി മാത്യു. മാതാവ്: നിഷി മാത്യു. സഹോദരി: മീനു മാത്യു (യു എസ് എ)
