കെ എസ് മുഹമ്മദ് ഷഫീക്ക് എഫ് ഐ ടി വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി

Web Desk
0 Min Read

ആലുവ: എഫ് ഐ ടി സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ ടി യു സി) ജനറല്‍ സെക്രട്ടറിയായി കെ എസ് മുഹമ്മദ് ഷഫീക്കിനെ തെരഞ്ഞെടുത്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ്സ് ആലുവ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.

city exchange
Share This Article
Leave a Comment
error: Content is protected !!