കെ എസ് എസ് പി എ സമ്മേളനം അഞ്ചിന്

Web Desk
1 Min Read

അങ്കമാലി: കെ എസ് എസ് പി എ 38-ാം അങ്കമാലി മണ്ഡലം വാര്‍ഷിക സമ്മേളനവും ലിസ്സി ടീച്ചര്‍ അനുസ്മരണവും സെപ്തംബര്‍ അഞ്ചിന് കെ എസ് എസ് പി എ ഹാളില്‍ കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി ഉദ്ഘാടനം ചെയ്യും.

city exchange

നവംബര്‍ 18, 19 തിയ്യതികളില്‍ അങ്കമാലിയില്‍ നടക്കുന്ന 38-ാം ജില്ലാ സമ്മേളനത്തില്‍ ആയിരത്തഞ്ഞൂറോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായാാണ് മണ്ഡലം സമ്മേളനം നടത്തുന്നത്. പെന്‍ഷന്‍കാര്‍ക്ക് കിട്ടാനുള്ള ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സെപ്തംബര്‍ 6-ന് കാക്കനാട് കലക്ടറേറ്റിന് മുന്നില്‍ കെ എസ് എസ് പി എ ഉപവാസം നടത്തും.

Share This Article
Leave a Comment
error: Content is protected !!