കുടുംബത്തോടൊപ്പം സഞ്ചരിച്ച മലയാളി യുവാവ് അപകടത്തില്‍ മരിച്ചു

Web Desk
0 Min Read

സലാല: സലാലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും പരിക്ക്. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളംപറമ്പില്‍ ഷിയാസ് ഉസ്മാന്‍ (34) ആണ് മരിച്ചത്.

city exchange

ഷിയാസ് ഉസ്മാനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ തസ്‌നീം, മക്കള്‍ ഹൈഫ, ഹാദി എന്നിവര്‍ സുരക്ഷിതരാണ്. തുംറൈത്തിനും സലാലക്കും ഇടയിലായിരുന്നു അപകടം സംഭവിച്ചത്.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!