NEWS
ചരമം- കുന്നുംപുറത്ത് ബീവി

തലശ്ശേരി: പരേതനായ പി പി മൊയ്തീന്റെ ഭാര്യ പുതിയ ബസ് സ്റ്റാന്റ് ബുഷറ മന്‍സില്‍ കുന്നുംപുറത്ത് ബീവി (73) നിര്യാതയായി.


മക്കള്‍: പി പി എം മജീദ്, പി പി എം സാഫര്‍ (കാഷറ്റ് കംപ്യൂട്ടേഴ്‌സ് തലശ്ശേരി), പി പി എം റിയാസ്, പി പി എം നവാസ്, ബുഷറ, സാബിറ, സമീറ, സാഹിറ, ഫര്‍സാന.

മരുമക്കള്‍: ബഷീര്‍, മജീദ്, സത്താര്‍, ഇക്ബാല്‍ (മട്ടമ്പുറം പള്ളി പ്രസിസന്റ്), സെമീര്‍. ശബാന, ഫെമിന, ദിഷാന, മുബീന.


സഹോദരങ്ങള്‍: പരേതനായ കുന്നുംപുറത്ത് അലി, കുന്നുംപുറത്ത് മറിയു.
മയ്യത്ത് നമസ്‌കാരം വൈകിട്ട് ആറ് മണിക്ക് നാരങ്ങാപ്പുറം പള്ളിയില്‍. ഖബറടക്കം മഗരിബ് നമസ്‌കാര ശേഷം ധര്‍മ്മടം ചീരോത്ത് പള്ളി ഖബര്‍സ്ഥാനില്‍.


