മെഡിക്കല്‍ ക്യാമ്പ് അവലോകനം

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു ഇസ്ദാ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ വിഷയങ്ങളും അവലോകനം നടത്തി.

city exchange

ചെയര്‍മാന്‍ കെ എം അശ്‌റഫ് അധ്യക്ഷത വഹിച്ചു. സി ഇ ഒ കെ പി മുഹമ്മദ് സഅദ് സ്വാഗതം പറഞ്ഞു. ഡോ. പി വി അബൂബക്കര്‍, ഹാജി എം കെ തയ്യില്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, നദീദ, ലൈല, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ, ഷക്കീര്‍ ഖാദര്‍ കക്കുളത്ത്, ഡോ. സജ്‌ല ഷാഹുല്‍ ഹമീദ്, ഹസീന, സഹില്‍ ഷഹീനാ ബുജൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!