കുറുക്കോളി മുയ്തീന്‍ എം എല്‍ എ ഖത്തറില്‍

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന അകം സംഘടന ക്യാമ്പയിന്റെ ഭാഗമായി കെ എം സി സി തിരൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന ‘തുഞ്ചനാരവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് എം എല്‍ എ ഖത്തറില്‍ എത്തിയത്.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, സ്റ്റേറ്റ് അഡൈ്വസറി വൈസ് ചെയര്‍മാന്‍ ഖാലിദ് സി വി, മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട്, തിരൂര്‍ മണ്ഡലം പ്രസിഡന്റ് ഹമദ് മൂസ, ട്രഷറര്‍ മുസ്തഫ കൊളംബന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് റഷീദ് തയ്യമ്പാട്ടില്‍, വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ ആയപള്ളി, ജബ്ബാര്‍ പാലക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!