ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു

Web Desk
0 Min Read

ദോഹ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു.
വാര്‍ധക്യസഹജമായശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലുംരാഷ്ട്രീയകാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

city exchange

ഇ എം എസിനും എ കെ ജിയ്ക്കൊപ്പവും പ്രവര്‍ത്തിച്ച് പരിചയമുള്ള വര്‍ത്തമാനകാലത്തെ അപൂര്‍വ്വ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ അനുസ്മരിച്ചു.

Share This Article
Leave a Comment
error: Content is protected !!