ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെളിച്ചം സംഗമം ഒക്ടോബര്‍ 13ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ലൂമിനസ് 2022 വെളിച്ചം സംഗമം ഒക്ടോബര്‍ 13 വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഐ സി സി അശോകാ ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് നല്ലളം, ജനറല്‍ കണ്‍വീനര്‍ സിറാജ് ഇരിട്ടി എന്നിവര്‍ അറിയിച്ചു.

city exchange

പരിപാടിയില്‍ കെ എന്‍ എം സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, അബ്ദുന്നാസര്‍ നദ്‌വി, ഡോ. താജ് ആലുവ, ഷറഫ് പി ഹമീദ്, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, എം ജി എം സെക്രട്ടറി ഫാത്തിമ ഹിബ തുടങ്ങിയവര്‍ സംസാരിക്കും. കുട്ടികളുടെ കലാപരിപാടിയും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 70050254, 55221797 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!