Connect with us

Community

കുവാഖ് ഓണാഘോഷത്തിന് തുടക്കം

Published

on


ദോഹ: കണ്ണൂര്‍ പ്രവാസികളുടെ സംഘടനയായ കുവാഖിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

മുഖ്യാതിഥി ജിഷ ശങ്കര്‍ തിരികൊളുത്തി. നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.


error: Content is protected !!