കുവാഖ് ഓണാരവം 2024 പോസ്റ്റർ ആസിഫലി പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ “കുവാഖ് ഓണാരവം 2024” ൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ആസിഫ് അലി നിർവ്വഹിച്ചു.

city exchange

പ്രകാശനചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, കൾച്ചറൽ സെക്രട്ടറി തേജസ് നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


സെപ്തം 27നു വെള്ളിയാഴ്ചയാണ് പുനെ യൂണിവേഴ്സിറ്റി ഖത്തർ ബർവ അവന്യൂ മൾട്ടിപർപ്പസ് ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുക.

Share This Article
Leave a Comment
error: Content is protected !!