
താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസ് ലോ കോളജില്‍ 2021- 22 വര്‍ഷത്തെ പഞ്ചവത്സര ബി ബി എ, എല്‍ എല്‍ ബി, ത്രിവത്സര എല്‍ എല്‍ ബി കോഴ്‌സുകള്‍ക്ക് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.markazlawcollege.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ആഗസ്ത് പതിനാറിന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2234777 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

