ചരമം- ലൂയിസ് മൈക്കിള്‍

Web Desk
0 Min Read

ചേര്‍ത്തല: പട്ടണക്കാട് പുഞ്ചത്തറ നികര്‍ത്തില്‍ വീട്ടില്‍ ലൂയിസ് മൈക്കിള്‍ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് കാവില്‍ സെന്റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയില്‍.

city exchange

ഭാര്യ: റീത്താമ്മ. മക്കള്‍: സജി (ഫോട്ടോഗ്രാഫര്‍), സിജി, അജീഷ് (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: പ്രിന്‍സി സജി, സിബില സിജി, മഞ്ജു അജീഷ് (നഴ്സ്, റിനൈ മെഡിസിറ്റി എറണാകുളം).

TAGGED:
Share This Article
Leave a Comment
error: Content is protected !!