

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുടവൂര്‍ പാണ്ടിയാരപ്പിള്ളില്‍ പരേതനായ പി വി ഇബ്രാഹിമിന്റെ ഭാര്യ മറിയം (94) നിര്യാതയായി. ഖബറടക്കം നടത്തി.

കാവുംകര കൊറ്റാലിക്കുടിയില്‍ കെ എന്‍ മുസ്തഫ ഹാജിയുടെ മകളും മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുല്‍ മജീദിന്റെ സഹോദരിയുമാണ്.

മക്കള്‍: ചിത്തുകുട്ടി, സുഹറ, ബാവു കുഞ്ഞ്, ആമിന കുട്ടി, മുസ്തഫാ കമാല്‍, മൈമൂനത്ത്, നെബീസത്ത്, നൂഹ്, റഷീദ, നെജിയ, സഫിയ, നവാസ്, യൂനസ് (ഗവ. എച്ച് എസ് എസ്, പിണറായി).
മരുമക്കള്‍: അബ്ദുല്‍ റഷീദ് (വെള്ളക്കാമറ്റം, ചെറുവട്ടൂര്‍), ഉമ്മര്‍ (വടക്കെയില്‍, തൊടുപുഴ), പരേതനായ മൈതീന്‍ (പട്ടമ്മാകുടി, പുന്നമറ്റം), ആയിഷ (വടക്കേടത്ത്, ഈരാറ്റുപേട്ട), സെയ്ത് മുഹമ്മദ് (ചക്കുങ്ങല്‍), സാജിദ (വൈപ്പേല്‍, വെള്ളൂര്‍), അബ്ദുല്‍ റഹ്മാന്‍ (മെഴുക്കാട്ടില്‍, നാലാം മൈല്‍), സെലീന (വളപ്പില്‍ തച്ചേല്‍, ചേലക്കുളം), അലിയാര്‍ (ഇരുപ്പക്കോട്ടില്‍, പള്ളിക്കര), അബ്ദുല്‍ കരീം (പൊന്തനാല്‍, ഈരാറ്റുപേട്ട), യൂസഫ് (പാറോലി, രണ്ടാര്‍), തസ്‌നി (ആലുവ), ഫാത്തിമ (തോപ്പിക്കുടി, മൂവാറ്റുപുഴ).

