Connect with us

NEWS

ഉമ്മാത്തുക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

Published

on


പുത്തനത്താണി: അച്ചിപ്ര കല്ലാര്‍ മംഗലം സ്വദേശി പരേതനായ കല്ലന്‍ മമ്മുഹാജിയുടെ ഭാര്യയും കിഴക്കേ ചാലില്‍ കോയപ്പ ഹാജിയുടെ (തോഴന്നൂര്‍) മകളുമായ ഉമ്മാത്തുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു. ഖബറടക്കം അച്ചിപ്ര ജുമാമസ്ജിദില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.
മക്കള്‍: ത്വാലിബ്, സൈനുദ്ദീന്‍, സുലൈമാന്‍ (ഖത്തര്‍), ഷരീഫ, റൈഹാനത്ത്. മരുമക്കള്‍: മമ്മിക്കുട്ടി മെനോക്കില്‍ കുറുംബത്തൂര്‍, കല്‍പ ബാവ തിരൂര്‍, സുഹറാബി മേല്‍മുറി, ഖൈറുന്നിസ പി കെ കടുങ്ങാതുകുണ്ട്, ഫായിസ സി പി വറ്റല്ലൂര്‍ (ഖത്തര്‍).


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!