വി കെ ബാവയെ ആദരിച്ചു

Web Desk
0 Min Read

പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വം കുടിവെള്ള മിഷന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിന് നല്‍കിയ പുരസകാരം ഡല്‍ഹിയില്‍ നിന്ന് ഏറ്റുവാങ്ങി ആദ്യമായി രാമന്തളിയില്‍ എത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവയെ രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റില്‍ ആദരിച്ചു.

city exchange

പ്രസിഡണ്ട് എം ടി പി ഹമീദ് ഹാജി, പി പി മുഹമ്മദലി ഹാജി, അഡ്വ. പി കെ ഷബീര്‍, കെ കെ അശ്‌റഫ്, ഉസ്മാന്‍ കരപ്പാത്ത്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ സി ഖാദര്‍, ഷംസീര്‍ ആലക്കാട്, മുസ്‌ന കോടിപ്പോയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!