വിപിഎസ് ലേക്ഷോറില്‍ ലിംഫോമ വിന്നേഴ്‌സ് ഡേ ആഘോഷിച്ചു

Web Desk
0 Min Read

കൊച്ചി: കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിപിഎസ് ലേക്ഷോറില്‍ ലിംഫോമ വിന്നേഴ്‌സ് ഡേ നടത്തി. ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കാന്‍സറിനെ അതിജീവിച്ചവര്‍ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ചതിനൊപ്പം കലാപരിപാടികളും അവതരിപ്പിച്ചു.

city exchange

വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, ഹൈക്കോടതി മുന്‍ ജഡ്ജി വി രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!