മാഫ് ഖത്തര്‍ ലേഡീസ് വിംഗ് രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: മടപ്പള്ളി ആലുംനി ഫോറം ഖത്തറിന്റെ ലേഡീസ് വിംഗ് രൂപീകരിച്ചു. വക്‌റ കാലിക്കറ്റ് ടെയ്സ്റ്റ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മാഫ് ഖത്തര്‍ വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചു.

city exchange

ചടങ്ങില്‍ മാഫ് ഖത്തര്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത് വഹിച്ചു. അനൂന ഷമീര്‍, സരിത ഗോപകുമാര്‍, രമ്യ പ്രശാന്ത്, ഷര്‍മിന സഫീര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിചിത്ര ബൈജു നന്ദി പറഞ്ഞു.

ഭാരവാഹികളായി അനൂന ഷമീര്‍ (പ്രസി), രമ്യ പ്രശാന്ത് (വൈസ് പ്രസി), സരിത ഗോപകുമാര്‍ (ജന സെക്ര), ഷര്‍മിന സഫീര്‍ (ജോ സെക്ര), വിചിത്ര ബൈജു (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. പ്രതിഭ അജയ്, സാലിഹ സകരിയ്യ, ഷബ്‌ന ജിതേഷ്, ഫിബ ഷിനാദ്, സന്ധ്യ മനോജ്, ഹസ്‌നത്, ശ്രുതി അമിത്ത്, ഹുസ്‌ന, നീതു ശ്രീജിത്ത്, ഫര്‍ഷാന നൗഷാദ്, രമ്യ സുനില്‍, ഡോ. ഹസ്‌ന സൈഫു, രജിന ഗിരീഷ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!