

താമരശ്ശേരി: മാധ്യമം ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനും കവിയുമായ കെ എം റഷീദിന്റെ മാതാവ് വെഴുപ്പൂര്‍ കൈപ്പക്കമണ്ണില്‍ കദീശുമ്മ (78) അന്തരിച്ചു. മറ്റുമക്കള്‍: മരക്കാര്‍ കെ എം, മുഹമ്മദ് കെ എം, മൊയ്തീന്‍കുട്ടി കെ എം, മൈമൂന കെ എം. മരുമക്കള്‍: പാത്തുട്ടി പടനിലം, ഹസീന വട്ടക്കണ്ടി, ബുഷറ കുഞ്ഞോളം, സുനീറ ചക്കിക്കാവ്, പരേതനായ കോയമോന്‍ കാരപ്പറമ്പ്.

