മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദിന്റെ സഹോദരി ഭര്‍ത്താവ് നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ സഹോദരി ഭര്‍ത്താവ് എം പി അഹമ്മദിന്റെ സഹോദരി ഭര്‍ത്താവ് പാറക്കാമ്പത്ത് ടി കെ അസ്സന്‍കുട്ടി ഹാജി (82) നിര്യാതനായി. മലബാര്‍ ഗോള്‍ഡ് കോര്‍പറേറ്റ് ഹെഡ് അഹമ്മദ് ബഷീര്‍ മകനാണ്.

city exchange

മയ്യത്ത് നമസ്‌കാരം ജൂണ്‍ 10ന് തിങ്കളാഴ്ച രാവിലെ പാലോളി ജുമാ മസ്ജിദില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!