മലയാളി യുവാവ് ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. തൃശൂര്‍ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് കല്ലിപറമ്പില്‍ മുഹമ്മദ് അമീന്‍ (24) ആണ് മരിച്ചത്.

city exchange

പിതാവ്: റഹ്മത്തലി. മാതാവ്: ഷാനു. സഹോദരങ്ങള്‍: തസ്ലീമ റഹ്മത്ത്, ഹയ ഫാത്തിമ.

Share This Article
Leave a Comment
error: Content is protected !!