
ലുസൈല്‍ സിറ്റി മറീന ബീച്ചില്‍ ലോകകപ്പ് കാണാനൊരുക്കിയ വലിയ സ്‌ക്രീനില്‍ കളി കണ്ട് മടങ്ങുന്ന ആരാധകര്‍. അറബ്- ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ സ്‌പെയിനിനെ പരാജയപ്പെടുത്തി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത് ആഘോഷമാക്കുകയാണ് അറബ് വംശജര്‍ ഉള്‍പ്പെടെയുള്ളവര്‍.

