
ദോഹ:

പ്രവാസി മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്ക്കന്‍ മൊയ്തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
ദോഹ മന്‍സൂറയിലാണ് താമസിച്ചിരുന്നത്. കുടുക്കില്‍ പുല്ലൂര്‍ സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍:ഷാന പര്‍വീന്‍, ഷഹീന്‍.

