മയ്യന്നൂര്‍ മഹല്ല് കമ്മിറ്റി ഇഫ്താര്‍

Web Desk
1 Min Read

ദോഹ: വില്ല്യാപ്പള്ളി മയ്യന്നൂര്‍ മഹല്ല് കമ്മിറ്റി ആസ്പയര്‍ പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളുമായി ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പി വി എ നാസര്‍, കെ എം സി സി നേതാവ് ഫൈസല്‍ അരോമ എന്നിവര്‍ മുഖ്യാതിഥികളായെത്തി.

city exchange

സംഘടിത മഗ്രിബ് നമസ്‌കാരത്തിനും ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയുക്കും സിയാദ് വാഫി നേതൃത്വം നല്‍കി.

ഇഫ്താര്‍ സംഗമത്തില്‍ എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് പി വി എ നാസര്‍ സ്‌നേഹസമ്മാനം കൈമാറി.

ഇഫ്താര്‍ സംഗമത്തിന് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ സജീര്‍ മലയില്‍, കണ്‍വീണര്‍ ഒ പി ശഹീം, ട്രഷറര്‍ ഷാകിര്‍ തട്ടാംകുനി, അന്‍വര്‍ ചെട്ടിയം വീട്ടില്‍, ആഷിഖ് എല്‍ വി, മഹ്റൂഫ് പനയുള്ളതില്‍, റാഷിദ് ആറങ്ങോട്ട്, ഫിജാസ് പാലപൊയില്‍, സുബൈര്‍ ഇ ടി, ഹാരിസ് എം എം കെ, മുഹമ്മദ് കക്കാട്ട്, നിസാര്‍ പറേമ്മല്‍, അജ്മല്‍ പി വി, റകീബ് ടി വി പി, മഹല്ല് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മാക്കനാരി, ജനറല്‍ സെക്രട്ടറി സല്‍മാന്‍ മുണ്ടിയാട്ട്, നിസാര്‍ ചെട്ടിയം വീട്ടില്‍, ജാഷിര്‍ മാക്കനാരി, ഷാനിബ് വാരിപറമ്പത്ത്, സമീര്‍ മണാട്ട്, മുഹമ്മിന്‍ കയ്യാല, സമീര്‍ മലോല്‍, ശഹീം ആറങ്ങോട്ട്, പി വി അഷ്റഫ്, കലാം കയ്യാല, എം പി ഇല്യാസ്, ഒ ടി ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!