ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സ് മത്സരത്തില്‍ എം ഇ എസ് വിദ്യാര്‍ഥി ഒന്നാമത്

Web Desk
0 Min Read

ദോഹ: അന്താരാഷ്ട്ര അസ്ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് മത്സരത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥി ആദിത്യ വിവേക് ഖത്തര്‍ മേഖലയില്‍ ഒന്നാം റാങ്ക് നേടി.

city exchange

ആദിത്യയുടെ പ്രതിബദ്ധതയെയും അചഞ്ചലമായ സമര്‍പ്പണത്തെയും ജ്യോതിശാസ്ത്രത്തിന്റെയും സങ്കീര്‍ണ്ണമായ മേഖലകളിലെ സമാനതകളില്ലാത്ത പ്രാഗത്ഭ്യത്തെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമീള കണ്ണന്‍ പ്രശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!