ഇടപ്പാളയം ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍

Web Desk
0 Min Read

ദോഹ: ഇടപ്പാളയം ഗ്ലോബല്‍ സമിതി 2023- 24 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

കാഞ്ചേരി മജീദ് (ദുബായ്) പ്രസിഡന്റും സ്റ്റാലിന്‍ (ഖത്തര്‍) സെക്രട്ടറിയായും നസീര്‍ വട്ടംകുളം (ഒമാന്‍) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പുരുഷോത്തമന്‍ (എടപ്പാള്‍), സമീര്‍ അലുങ്ങല്‍ (സൗദി) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും രഘുനാഥ് (ബഹ്റൈന്‍), സുബൈര്‍ (കുവൈറ്റ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.

- Advertisement -
Ad image

യു എ ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും നാട്ടിലുമായി പന്ത്രണ്ട് ചാപ്റ്ററുകളില്‍ രണ്ടു പ്രതിനിധികള്‍ വീതം 24 അംഗങ്ങളാണ് ഇടപ്പാളയം ഗ്ലോബല്‍ സമിതിയെ പ്രതിനിധീകരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!