ഈസക്കയുടെ മൃതദേഹം അബൂഹമൂറില്‍ ഇശാക്ക് ശേഷം ഖബറടക്കും

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റും ഖത്തര്‍ മലയാളികള്‍ക്കിടയിലെ സാമൂഹ്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ മുഹമ്മദ് ഈസയുടെ ഖബറടക്കം ഇശാ നമസ്‌ക്കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

city exchange

മയ്യത്ത് നമസ്‌ക്കാരം ഇശാ നമസ്‌ക്കാരത്തിന് ശേഷം മിസൈമീര്‍ പള്ളിയില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!