ഖത്തര്‍ ഫിഫ ലോകകപ്പിന് പിന്തുണയുമായി മൈന്റ് ട്യൂണ്‍ ഇക്കോ വെവ്‌സ്

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് പിന്തുണയേകി മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് സംഘടിച്ച പരിപാടിയില്‍ എക്കോ സൈക്കിളിസ്റ്റ് ഫായിസ് അഷ്‌റഫ് അലി മുഖ്യാഥിയായി. മൈന്റ്് ട്യൂണ്‍ ഇക്കോ വെവ്‌സ് ഗ്ലോബല്‍ സിക്രട്ടറി ജനറല്‍ മഷ്ഹൂദ് വി സി അധ്യക്ഷത വഹിച്ചു. സംഗമത്തിന് ചെയര്‍മാന്‍ ജാഫര്‍ മുറിച്ചാണ്ടി സ്വാഗതവും വൈസ് ചെയര്‍മാന്‍ അബ്ദുല്‍മുത്തലിബ് നന്ദിയും പറഞ്ഞു.

city exchange

ഖത്തര്‍ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് സാരഥികളായ ഉസ്മാന്‍ കല്ലന്‍, അബ്ദുറഹൂഫ് കൊണ്ടോട്ടി, അബ്ദുല്ല പൊയില്‍, അലവി വയനാടന്‍, സഈദ് സല്‍മാന്‍, അബ്ദുല്ല വി പി, മുനീര്‍ എം കെ ഡോ. അന്‍വര്‍, അബ്ദുല്‍ ഹമീദ്, റഫീക്, ഫൈറൂസ് കോട്ടുപാടം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!