മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മിനി കൂപ്പര്‍, ഗോള്‍ഡന്‍ ബോള്‍ പ്രമോഷന്‍ നറുക്കെടുത്തു

Web Desk
1 Min Read

മര്‍ഖിയ: ഹസം അല്‍ മര്‍ഖിയ ജെ മാളില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മിനി കൂപ്പര്‍, ഗോള്‍ഡന്‍ ബോള്‍ പ്രമോഷന്റെ നറുക്കെടുപ്പ് നടത്തി. ഇക്കണോമി ആന്റ് കൊമേഴ്‌സ് മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മാലിക് സന്നിഹിതനായിരുന്നു.

city exchange

മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, അല്‍ മര്‍ഖിയ ജെ മാള്‍ ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ, ഗ്രൂപ്പ് ബയിംഗ് മാനേജര്‍ നിസാര്‍ കപ്പിക്കണ്ടി, ഫിനാന്‍സ് മാനേജര്‍ സഹീര്‍ സി പി, ഐന്‍ഖാലിദ് ജനറല്‍ മാനേജര്‍ ശംസീര്‍ ഖാന്‍, ഷോറൂം മാനേജര്‍ ശംസുദ്ദീന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ ഫഹദ്, മാനുവല്‍, ബയര്‍ ഇസ്മായില്‍, ശംസീര്‍ എന്നിവര്‍ പങ്കെടുത്തു.

വിജയികള്‍:
മുഹമ്മദ് മഹമ്മൂദ് ഖതീബ് (ഗോള്‍ഡന്‍ ബോള്‍)- കൂപ്പണ്‍ നമ്പര്‍ 0036247
കവിന്ദ ഗമാജ് (ഗോള്‍ഡന്‍ ബോള്‍)- കൂപ്പണ്‍ നമ്പര്‍ 0016485
മുക്താര്‍ അഹമ്മദ് (ഗോള്‍ഡന്‍ ബോള്‍)- കൂപ്പണ്‍ നമ്പര്‍ 0078200
യൂനുസ് നൂറുല്‍ ഹഖ് (ഗ്രീന്‍ മിനി കൂപ്പര്‍)- കൂപ്പണ്‍ നമ്പര്‍ 0052654
ഫൈസല്‍ നാസിര്‍ (ബ്ലാക്ക് മിനി കൂപ്പര്‍)- കൂപ്പണ്‍ നമ്പര്‍ 0248739
സയിദ് അലി മഹദ് (റെഡ് മിനി കൂപ്പര്‍)- കൂപ്പണ്‍ നമ്പര്‍ 0134017

Share This Article
Leave a Comment
error: Content is protected !!