എം എല്‍ എ ഡി ജി പിക്ക് കത്ത് നല്‍കി

Web Desk
0 Min Read

ആലുവ: കളമശ്ശേരിയില്‍ ജനാധിപത്യ രീതിയില്‍ കരിങ്കൊടി കാണിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തക മിവാ ജോളിയെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പോടി എന്ന് ആക്രോശിച്ച് ബലം പ്രയോഗിച്ച് പുരുഷ പൊലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ ഡി ജിപിക്ക് കത്തെഴുതി.

city exchange
Share This Article
Leave a Comment
error: Content is protected !!