
ആലുവ: യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവക്കാരായ അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്കും മുഹമ്മദ് ഷിയാസ് എം എല്‍ എക്കും സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം കെ പി സി സി അംഗം മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു.

പതിനാല് വര്‍ഷക്കാലമായി യൂത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പഠനോപകരണ വിതരണവും നടന്നു. നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റോ പി ആന്റ്റു, അബ്ദുല്‍ റഷീദ് എ എ, യൂത്ത് കെയര്‍ ജില്ലാ കോഡിനേറ്റര്‍ എം എസ് സനു, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി എ മുജീബ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ മുക്താര്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദിഖ് മീന്ത്രിക്കല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, എം എം സക്കീര്‍, അസര്‍ മല്ലിശ്ശേരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെഫീഖ്, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഫാസില്‍ ഹുസൈന്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി അല്‍ ആമീന്‍ അഷ്റഫ്, ബ്ലോക്ക് ഭാരവാഹികളായ മുഹ്‌സിന ടി എം, അമീര്‍ ഷാ, ഷൈമോന്‍, അനൂപ് ആഗസ്റ്റിന്‍, ഇജാസ് അഹമ്മദ്, വിനീത് പി വി, റോബിന്‍ കുര്യന്‍, ബേസില്‍ ജോജി, മുഹമ്മദ് അഫ്‌സല്‍ എം എ, സഞ്ജു പോള്‍, അല്‍ഫിന്‍ രാജന്‍, രെഞ്ചു ദേവസി, നന്ദു ഷാജി, ഉമാ, പി ജെ ജോയ്, സല്‍മാന്‍ മണപ്പുറത്, സി പി നാസര്‍, രഹന്‍രാജ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ടിന്റ ഹിമല്‍, മുഹമ്മദ് അഷല്‍, മനു മൈക്കിള്‍, ഇമ്മാനുവേല്‍ പൗലോസ്, അനീഷ് ചേനകര തുടങ്ങിയര്‍ പങ്കെടുത്തു.
