പനക്കാട്ട് മുഹമ്മദ് അശ്രഫ് നിര്യാതനായി

Web Desk
0 Min Read

കണ്ണൂര്‍: സിറ്റി ആസാദ് റോഡില്‍ ‘മസ്‌കനി’ല്‍ പനക്കാട്ട് മുഹമ്മദ് അശ്രഫ് (75) നിര്യാതനായി. പരേതരായ ടി സി അബ്ദുറഹ്മാന്‍ ഹാജിയുടേയും പനക്കാട്ട് ബീവി ഫാത്തിമയുടേയും മകനാണ്. ഭാര്യ: മര്‍സീന. മക്കള്‍: ഫാത്തിമ മുഹസീന, ആയിഷ മദനി (ജിദ്ദ), മുഹമ്മദ് അസ്ഹര്‍ (ദുബായ്), തസ്‌നീം (ദുബായ്). മരുമക്കള്‍: മുര്‍ഷിദ് (മസ്‌കറ്റ്), മുഹമ്മദ് റഊഫ് (ജിദ്ദ), അര്‍സ മുഹ്‌സിന്‍, ഷാഖിര്‍ മസ്ദൂഖ് (ദുബായ്). സഹോദരങ്ങള്‍: പനക്കാട്ട് ആയിഷബി, അഡ്വ. പി അബ്ദുല്‍ ഗഫൂര്‍, പി സിദ്ദീഖ്, റുഫൈദ ഷാഹുല്‍ ഹമീദ്, പി മന്‍സൂര്‍, പി ശുഹൈബ്.

city exchange
Share This Article
Leave a Comment
error: Content is protected !!