

ആലുവ: വാഹനം ഇടിച്ചു കൈവരികളും നടപ്പാതയും തകര്‍ന്ന തോട്ടുമുഖം പാലത്തിന്റെ പുനരുദ്ധാരണത്തിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി തുക അനുവദിച്ചു. നാലുലക്ഷത്തി അറുപതിനായിരം രൂപയാണ് അനുവദിച്ചത്.

പദ്ധതി പ്രവര്‍ത്തകള്‍ ടെണ്ടര്‍ പൂര്‍ത്തിയാക്കി വര്‍ക്ക് അവാര്‍ഡ് ചെയ്തതായും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഫെബ്രുവരി 22ന് ചൊവ്വാഴ്ച ആരംഭിക്കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.
