നടന്‍ ജാഫര്‍ ഇടുക്കിയുടെ മാതാവ് നിര്യാതയായി

Web Desk
0 Min Read

തൊടുപുഴ: ചലച്ചിത്ര താരം ജാഫര്‍ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

city exchange

ഭര്‍ത്താവ്: മൊയ്തീന്‍കുട്ടി. മറ്റുമക്കള്‍: സുബൈദ, ഷക്കീല, നാസര്‍, പരേതയായ ഷൈല.

TAGGED:
Share This Article
Leave a Comment
error: Content is protected !!