എം എസ് എസ് സ്ഥാപകാംഗം സി പി ഹാഷിം നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്: മുസ്‌ലിം സര്‍വീസ് സൊസൈറ്റി സ്ഥാപകാംഗവും സംസ്ഥാന മുന്‍ ട്രഷററുമായിരുന്ന കാലിക്കറ്റ് സ്റ്റീല്‍ ഏജന്‍സീസ് ഉടമ ചക്കളതോപ്പില്‍ സി പി ഹാഷിം (86) അരക്കിണര്‍ വുഡ് റോസ് വസതിയില്‍ നിര്യാതനായി. എം എം ഹൈസ്‌ക്കുള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ടും കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമാണ്.

city exchange

ഭാര്യ: നടുവിലകം കെ വി. മറിയംബി. മക്കള്‍: എന്‍ മുഹമ്മദ്, കുഞ്ഞഹമ്മദ്, അര്‍ഷാദ് (മൂന്ന് പേരും സ്റ്റീല്‍ ഒ സ്റ്റീല്‍ ചെറൂട്ടി റോഡ്), ഫാത്തിമ, വഹീദ, ബുഷ്‌റ, നിസ്ബത്ത്.


മരുമക്കള്‍: പി എ ഉമ്മര്‍ കോയ (ഒമര്‍ സ്‌പൈസസ്), ടി പി ഹസ്സന്‍കോയ (അമൂല്‍ ഏജസീസ്), പി കെ വി അബ്ദുല്‍ അസീസ് (പി കെ വി എക്‌സ്‌പോര്‍ട്ട്), സി പി സുബൈര്‍ (എക്‌സ് അഡ്‌കോ, അബുദാബി), പി പി ബ്രസീലിയ, ബറാമിന്റകം റാഷി, കെ വി ലുബ്‌ന.

- Advertisement -
Ad image


പിതാവ്: പരേതനായ കുഞ്ഞിരിയമ്പലം മമ്മത് കോയ.


സഹോദരങ്ങള്‍: പരേതരായ സി പി കുഞ്ഞഹമ്മദ്, സി പി കോയസ്സന്‍ കോയ, സി പി ആദം.
മയ്യത്ത് നമസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് പരപ്പില്‍ ശാദുലി പള്ളിയില്‍.

Share This Article
Leave a Comment
error: Content is protected !!