

പയ്യന്നൂര്‍: രാമന്തളി സ്വദേശികളായ ഇ വി പി റഫീഖിന്റേയും കെ പി സുമയ്യ ദമ്പതികളുടെ മകനും പയ്യന്നൂര്‍ ഐ എസ് ഡി ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ കെ പി മുഹമ്മദ് റാഫി (18) നിര്യാതനായി. ഏക സഹോദരി റജിയ.

ഐ എസ് ഡി സ്‌കൂള്‍ മാനേജ്‌മെന്റും സ്റ്റാഫും സഹപാഠികളും അനുശോചനം അറിയിച്ചു.
