വികാസ് ഭവനില്‍ സംഗീത ക്ലാസ് ആരംഭിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: വികാസ് ഭവന്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രശസ്ത സംഗീതജ്ഞനും അനുഗൃഹീത ഗായകനുമായ തേക്കടി രാജന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഗീത ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രേംനസീര്‍ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. വികാസ് ഭവന്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലാല്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. തേക്കടി രാജന്‍, എസ് ചിത്രരാജന്‍, ബിനു ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!